ദിനേമ | |
---|---|
![]() | |
Dinema polybulbon | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Tribe: | Epidendreae |
Subtribe: | Laeliinae |
Genus: | Dinema Lindl. |
Species: | D. polybulbon
|
Binomial name | |
Dinema polybulbon (Sw.) Lindl.
| |
Synonyms[1] | |
|
ഓർക്കിഡുകളുടെ ഒരു ജനുസ്സാണ് ദിനേമ. നിലവിൽ അംഗീകൃതമായ ഒറ്റ സ്പീഷീസായ ഡൈനമ പോളിബൾബൺ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ തദ്ദേശീയമായി കാണപ്പെടുന്നു.[2]
മെക്സിക്കോ, ബെലീസ്, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, ക്യൂബ, ജമൈക്ക എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. 1000-1400 മീറ്റർ ഉയരത്തിൽ ഈർപ്പമുള്ള മിക്സഡ് വനങ്ങളിൽ കാണപ്പെടുന്ന അസാധാരണമായ ഈ സ്പീഷീസ്; നവംബറിൽ പൂക്കുകയും ഓഗസ്റ്റിൽ ഫലം കായ്ക്കുകയും ചെയ്യുന്നു.