വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Dilip Balwant Vengsarkar | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Rajapur, India | 6 ഏപ്രിൽ 1956|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 139) | 24 January 1976 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 5 February 1992 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 19) | 21 February 1976 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 14 November 1991 v South Africa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1975–1992 | Mumbai | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1985 | Staffordshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 7 February 2010 |
മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ ദിലീപ് ബൽവന്ത് വെംഗ്സർകർ (6 ഏപ്രിൽ 1956)മഹാരാഷ്ട്രയിലെ രാജാപൂരിൽ ജനിച്ചു. 'കേണൽ' എന്നാണ് വെംഗ്സർകരിനെ കളിക്കാരും ആരാധകരും വിളിച്ചിരുന്നത് .1970-കളിലെയും 1980 കളുടെ തുടക്കത്തിലും ഉള്ള ഇന്ത്യൻ ക്രിക്കറ്റ് സംഘത്തിലെ പ്രധാന കളിക്കാരിലൊരാളുമായിരുന്നു. 1989 വരെ ദിലീപ് ക്രിക്കറ്റിൽ സജീവമായിരുന്നു. രഞ്ജിട്രോഫിയിൽ അദ്ദേഹം മഹാരാഷ്ട്രയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ചില ഭരണച്ചുമതലകളും ദിലീപ് വഹിച്ചിട്ടുണ്ട്
ന്യൂസിലൻഡിനെതിരേ ഓക്ക്ലൻഡിൽ നടന്ന ടെസ്റ്റിലാണ് വെംഗ്സർകർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.ലോക കപ്പ് നേടിയ 1983 ലെ ഇന്ത്യൻ സംഘത്തിലും വെംഗ്സർകർ അംഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി 1987 ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.