Personal information | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Butala, Amritsar district, Punjab, India [1] | 12 നവംബർ 1999|||||||||||||||||||||
Playing position | Forward | |||||||||||||||||||||
National team | ||||||||||||||||||||||
2018-present | India | 30 | ||||||||||||||||||||
Medal record
|
പഞ്ചാബിലെ അമൃത്സർ ജില്ലയിൽ നിന്നുമുള്ള ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ് ദിൽപ്രീത് സിങ് (ജനനം: നവംബർ 12, 1999).[2][3]
പഞ്ചാബിലെ അമൃത്സർ ജില്ലയിലുള്ള ബുട്ടാലയിൽ സൈന്യത്തിലെ ഒരു ഹോക്കി കളിക്കാരനായിരുന്ന ബൽവിന്ദർ സിങ്ങിന്റെ മകനായി ഇദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്താൽ ദിൽപ്രീത് ഹോക്കി കായികതാരമായി മാറി. തുടക്കത്തിൽ പിതാവിന്റെ ഖാദർ സാഹിബ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയ അദ്ദേഹം പിന്നീട് അമൃത്സറിൽ സ്ഥിതി ചെയ്തിരുന്ന മഹാരാജാ രഞ്ജിത് സിംഗ് ഹോക്കി അക്കാദമിയിൽ നിന്നും ജലന്ധറിലെ സുർജിത്ത് അക്കാദിയിൽ നിന്നും പരിശീലനം നേടി.[1][4]