ദീപിക മൂർത്തി

ദീപിക മൂർത്തി
Personal information
Born (1980-08-10) 10 ഓഗസ്റ്റ് 1980  (44 വയസ്സ്)
ഗുജറാത്ത്, ഇന്ത്യ
Playing position Goalkeeper
Club information
Current club western railway
National team
10 ഇന്ത്യ 150

ദീപിക മൂർത്തി (ജനനം: ആഗസ്റ്റ് 10, 1980) ഇന്ത്യൻ ദേശീയ വനിത ഹോക്കി ടീമിന്റെ അംഗമാണ്. 2004 ലെ ഹോക്കി ഏഷ്യ കപ്പിൽ ഗോൾഡ് കിരീടം നേടിയപ്പോൾ ടീമിൽ അംഗമായിരുന്നു.. 2009-ൽ ബാങ്കോക്കിൽ വെച്ച് നടന്ന ഏഷ്യ കപ്പിൽ വെള്ളി സ്വന്തമാക്കി. 2001-ൽ അർജന്റീനയിൽ വെച്ച് നടന്ന 21 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പിലും 2006-ൽ സ്പെയിനിലും 2010-ൽ അർജന്റീനയിലും നടന്ന ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസ് ഡൽഹി 2010, ഏഷ്യൻ ഗെയിംസ് ചൈന 2010 എന്നീ ടൂർണമെന്റുകളിലും ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.

അവലംബങ്ങൾ 

[തിരുത്തുക]