Regions with significant populations | |
---|---|
മഹാരാഷ്ട്ര • കർണാടക, തെലങ്കാന,[1] മധ്യ പ്രദേശ് (ഗ്വളിയോർ, ഇൻഡോർ, ഉജ്ജയിൻ, ധാർ) ഗുജറാത്ത് (വഡോദര) • ഡൽഹി | |
Languages | |
First language – മറാത്തി (majority), കന്നഡ[2] and തെലുങ്ക്[3][4] | |
Religion | |
Hinduism | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Karhade • Konkanastha •Devrukhe • • Gaud Saraswat Brahmin • Daivadnya Brahmin • Thanjavur Marathi • Marathi people |
ദേശാസ്ഥ ബ്രാഹ്മണർ മുഖ്യമായി ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നും കർണാടക സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽനിന്നുമുള്ള ഒരു ഹിന്ദു ബ്രാഹ്മണ ഉപജാതിയാണ്.[5] സംസ്കൃതത്തിലെ 'ദേശ' (ഉൾനാട്, രാജ്യം), 'സ്ഥ' (നിവാസി) എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ദേശാസ്ഥ' എന്ന പദം അക്ഷരാർത്ഥത്തിൽ "രാജ്യവാസികൾ" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു.[6][7] കൃഷ്ണ, ഗോദാവരി നദികളുടെ താഴ്വരകളും പശ്ചിമഘട്ടത്തോട് ചേർന്നുള്ള ഡെക്കാൻ പീഠഭൂമിയുടെ ഒരു ഭാഗവും ദേശാസ്ഥ ബ്രാഹ്മണരുടെ യഥാർത്ഥ സ്വദേശമായ ദേശ എന്നറിയപ്പെടുന്നു.[8] തമിഴ്നാട്ടിൽ ദേശസ്ഥ ബ്രാഹ്മണരെ റായർ ബ്രാഹ്മണർ എന്നും വിളിക്കുന്നു.[9]
The Maharashtra Desastha Brahman are distributed in the districts of Telangana.
The word Deshastha literally means residents of the country and the name is given to the Brahmans of that part of the Country
The Deshastha Brahman are sporadically distributed all through the state of Maharashtra starting from village to urban peripheries. Etymologically the term Deshastha signifies 'the residents of desh (highland) region'.
Desh usually refers to the Deccan plateau British districts and princely states in the upper Godavari, Bhima, and upper Krishna river basins, from Nasik in the north, south to Kolhapur. Deshastha, "being of the Desh", usually refers to a group of Brahmin castes differentiated by ritual affiliations with a Vedic shakha ("branch")
MAHARASHTRA BRAHMAN Also known as the Rayar Brahman or Desastha Brahman, they are a Marathi-speaking community of Tamil Nadu. They use titles like Kesikar, Row and Goswamigal, and are concentrated in the Madras, Thanjavur, North Arcot and South Arcot, Pudukkottai, Thiruchirapal- li, Ramanathapuram and V.O. Chidambaram districts