ദേശീയ മഹിളാ ഫെഡറേഷൻ

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ
ചുരുക്കപ്പേര്NFIW
രൂപീകരണം4 ജൂൺ 1954 (70 years ago) (1954-06-04), കൽക്കട്ട, ഇന്ത്യ
തരംവനിത സംഘടന
ആസ്ഥാനംന്യൂ ഡൽഹി
General Secretary
ആനി രാജ
President
അരുണ റോയ്
ബന്ധങ്ങൾവിമൻസ് ഇന്റർനാഷണൽ ഡെമോക്രാറ്റിക് ഫെഡറേഷൻ
വെബ്സൈറ്റ്nfiw.wordpress.com

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ (എൻ.എഫ്.ഐ.ഡബ്ല്യൂ) അഥവാ ദേശീയ മഹിളാ ഫെഡറേഷൻ ഭാരതത്തിലെ ഒരു ഇടതുപക്ഷ വനിതാ സം‌ഘടനയാണ്‌. അരുണ ആസഫ് അലിയുടെയും മഹിള ആത്മ രക്ഷ സമിതിയിലെ നേതാക്കളുടെയും നേതൃത്വത്തിൽ 1954 ജൂൺ 4 ന് ആണ് സംഘടന സ്ഥാപിതമായത്.[1][2] കേരള മഹിളാ സംഘം എന്നാണ് കേരളത്തിൽ ഈ സംഘടന അറിയപ്പെടുന്നത്.[3][4][5]

അവലംബം

[തിരുത്തുക]
  1. "Book on history of Indian women's movement launched". business-standard.com.
  2. "പോരിനുറച്ച് ദേശീയ മഹിളാ ഫെഡറേഷൻ". janayugomonline.com. Archived from the original on 2021-06-02. Retrieved 2021-06-02.
  3. "ആനി രാജ, കണ്ണൂരിന്റെ മകൾ". mathrubhumi.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കേരള മഹിളാ സംഘം ജില്ലാ സമ്മേളനം". deshabhimani.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "ലോക വനിതാദിനത്തിൽ ഭരണഘടനാ ധ്വംസനത്തിനെതിരെ കേരള മഹിളാ സംഘം (NFIW) കൊല്ലം ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം". janayugomonline.com. Archived from the original on 2021-06-02. Retrieved 2021-06-02.