ദേശീയപാത 47ബി (ഇന്ത്യ)

National Highway 47B shield}}
National Highway 47B
Route information
Length45 കി.മീ (28 മൈ)
Major junctions
Fromനാഗർകോവിൽ, കന്യാകുമാരി ജില്ല, തമിഴ്‌നാട്
Major intersectionsNH 47 at നാഗർകോവിൽ
NH 7 at Kavalkinaru
ToKavalkinaru, Tirunelveli District. തമിഴ്‌നാട്
Location
CountryIndia
Statesതമിഴ്‌നാട്
Primary
destinations
നാഗർകോവിൽ - Aralvaymozhi - Kavalakinaru
Highway system
NH 47A NH 47C

ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ദേശീയപാതയാണ് NH 47B (ദേശീയപാത NH 47B). ഇത് കന്യാകുമാരി ജില്ലയിലെ നാഗർകോയിലിനേയും തിരുനൽവേലി ജില്ലയിലെ കാവൽകിനർ എന്ന പ്രദേശത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഈ പാതക്ക് 45 കി.മീ (28 മൈ) നീളമുണ്ട് [1].

അവലംബം

[തിരുത്തുക]
  1. "National Highways and their lengths". National Highways Authority of India. Archived from the original on 2010-02-10. Retrieved 2009-02-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]