ദ്രുതവാട്ടം

Phytophthora capsici
Symptom of blight on a pumpkin plant
Scientific classification
Domain:
(unranked):
Superphylum:
Class:
Order:
Family:
Genus:
Species:
P. capsici
Binomial name
Phytophthora capsici
Leonian, (1922)
Synonyms

Phytophthora parasitica var. capsici (Leonian) Sarej., s(1936)

കുരുമുളകിന് ബാധിക്കുന്ന ഒരു കുമിൾരോഗമാണ് ദ്രുതവാട്ടം. ഫൈറ്റൊ ഫ്തോറ കാപ്സിസി എന്നയിനം കുമിളാണ് ഇതിനുപിന്നിൽ. ഇതുമൂലം ഇലകളിലും തണ്ടിലും നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇലകൾ കൊഴിയുകയും ചെടി പെട്ടെന്ന് വാടുകയും ചെയ്യുന്നു. തുടർന്ന് ഇലകളെല്ലാം കരിഞ്ഞ് ചെടിയാകെ നശിക്കുന്നതുമാണ് പ്രകടമായ ലക്ഷണങ്ങൾ.