Mela | 22nd, Kharaharapriya[1] |
---|---|
Arohanam | S R₂ M₁ P D₂ N₂ Ṡ |
Avarohanam | Ṡ N₂ D₂ P M₁ R₂ G₂ G₂ R₂ S |
Chhaya svaras | G₂, N₂[1] |
Similar | Nayaki |
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും കർണ്ണാടക സംഗീതത്തിലേക്ക് എത്തിയ ഒരു രാഗമാണ് ദർബാർ (Darbar).[2] മിക്കവാറും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഇത് കർണ്ണാടകസംഗീതരംഗത്ത് വന്നതെന്ന് കരുതപ്പെടുന്നു.[3][4][5]
ഇരുപത്തിരണ്ടാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യ്മായ ഇതൊരു വക്രരാഗമാണ്.
Darbar is a scale that is used for compositions in a medium to fast tempo. This scale has been used by many composers and there are many compositions in classical music. It has been used to score film music, too. Here are some popular compositions in Darbar.
Darbar resembles Nayaki.[1]