Arohanam | S G₂ M₁ P N₂ Ṡ |
---|---|
Avarohanam | Ṡ N₂ D₁ P M₁ G₂ R₁ S |
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
ഇരുപതാമത്തെ മേളകർത്താരാഗമായ നഠഭൈരവിയുടെ ഒരു ജന്യമാണ് ധനശ്രീ. ഗുരുഗ്രന്ഥസാഹിബിന്റെ 36 ശ്ലോകങ്ങൾ (660 - 696) ധനശ്രീയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ സിക്ക് മതസ്തർക്ക് പ്രധാനപ്പെട്ട രാഗമാണിത്. കർണ്ണാടകത്തിലെ ആഭേരിയുമായും ഹിന്ദുസ്ഥാനിയിലെ ഭിംപലാസിയുമായി ധനശ്രീയ്ക്ക് സാമ്യമുണ്ട്.
സ്വാതി തിരുനാളിന്റെ 'ഗീതദുനികു തക ധീം' എന്ന തില്ലാന ഈ രാഗത്തിലെ പ്രമുഖ കൃതിയാണ്.