ആധുനിക പഞ്ചാബി കവിതയുടെ മുഖ്യപ്രണേതാവായി കരുതപ്പെടുന്നയാളാണ് ധനിറാം ഛത്രിക്(ജ: ഒക്ടോ: 4, 1876 – ഡിസം:18, 1954)[1] ഗുരുമുഖി അക്ഷരങ്ങൾ രൂപകല്പന ചെയ്യുന്നതിലും മഹാൻ കോശ് , ഗുരുഗ്രന്ഥസാഹിബ് എന്ന കൃതികൾ പ്രസിദ്ധികരിയ്ക്കുന്നതിനും മുൻകൈ എടുക്കുകയുണ്ടായി.[2]