ധർമനാഥൻ | |
---|---|
15-ആം ജൈനതീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | ധർമ്നാഥ് |
Historical date: | 3 x 10^210 Years Ago |
കുടുംബം | |
പിതാവ്: | ഭാനു |
മാതാവ്: | സുവൃത |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | രത്നപുരി |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | വജ്രം |
ഉയരം: | 45 ധനുഷ്(135 മീറ്റർ) |
മരണസമയത്തെ പ്രായം: | 2,500,000 വർഷം |
Attendant Gods | |
Yaksha: | Kinnar |
Yaksini: | Pannga |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
പതിനഞ്ചാമത്തെ ജൈനതീർത്ഥങ്കരനാണ് ധർമനാഥൻ.ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് ഭാനുവിന്റെയും മഹാറാണി സുവൃതയുടെയും പുത്രനാനായാണ് ധർമനാഥൻ ജനിച്ചത്. മാഘ മാസത്തിലെ ശുക്ലപക്ഷത്തിൽ 3-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ ഉത്തർപ്രദേശിലെ രത്നപുരിയായിരുന്നു ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]