നത്തോലി ഒരു ചെറിയ മീനല്ല | |
---|---|
സംവിധാനം | വി.കെ. പ്രകാശ് |
നിർമ്മാണം |
|
രചന | ശങ്കർ രാമകൃഷ്ണൻ |
അഭിനേതാക്കൾ | |
സംഗീതം | അഭിജിത്ത് ശൈലനാഥ് |
ഗാനരചന | അനു എലിസബത്ത് ജോസ് |
ഛായാഗ്രഹണം | മഹേഷ് നാരായണൻ |
ചിത്രസംയോജനം | അജയ് മങ്ങാട് |
സ്റ്റുഡിയോ | ഗുഡ് കമ്പനി & ഏയ്ഞ്ചൽ വർക്ക്സ് പ്രൊഡക്ഷൻ |
വിതരണം | ഏയ്ഞ്ചൽ വർക്ക്സ് റിലീസ് |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നത്തോലി ഒരു ചെറിയ മീനല്ല. ഫഹദ് ഫാസിൽ ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കമാലിനി മുഖർജി, റിമ കല്ലിങ്കൽ എന്നിവരാണ് നായികമാർ. ശങ്കർ രാമകൃഷ്ണൻ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനു എലിസബത്ത് ജോസ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഭിജിത്ത് ശൈലനാഥ്. ഗാനങ്ങൾ മ്യുസിക് 247 വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കണ്ണാടിച്ചില്ലിൽ മിന്നും" | അർവിന്ദ് വേണുഗോപാൽ | 3:29 | |||||||
2. | "ചെമ്പനീർ ചുണ്ടിൽ ഞാൻ" | ഉണ്ണി മേനോൻ | 0:32 | |||||||
3. | "ദൂരെ ദൂരെ നീങ്ങി മായും" | നിത്യ മേനോൻ | 3:20 | |||||||
4. | "കണ്മണി കണ്മണി" | അജയ് വാര്യർ | 3:54 | |||||||
5. | "നാളങ്ങൾ അണയുമൊരീ നേരം" | ജോ ബാലകൃഷ്ണൻ | 3:09 |