നരേഷ് ഗോയൽ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | Chairman of ജെറ്റ് എയർവേയ്സ് |
സജീവ കാലം | 1967-ഇതുവരെ |
അമേരിക്കയിൽ ജനിച്ച ഒരു ഇന്ത്യൻ വ്യവസായിയാണ് നരേഷ് ഗോയൽ (नरेश गोयल) (ജനനം: ഡിസംബർ 23, 1950). ജെറ്റ് എയർവേയ്സ് എന്ന കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമാണ് ഇദ്ദേഹം. 1993 ലാണ് ജെറ്റ് എയർവേയ്സ് സ്ഥാപിതമായത്. 2005 ൽ പൊതുഓഹരി വിപണിയിൽ ജെറ്റ് കമ്പനിയുടെ ഓഹരികൾ ലഭ്യമാക്കി. ഫോർബ്സ് മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് നരേഷ് ഗോയൽ ഇന്ത്യയിലെ 16 മത്തെ ധനികനാണ്. ഇദ്ദേഹത്തിന്റെ ആസ്തി അമേരിക്കൻ ഡോളർ $1.9 ബില്ല്യൺ ആണ് .
എയർ സഹാറ എന്ന വിമാനകമ്പനിയെ അദ്ദേഹം വാങ്ങിച്ചു.