നളിനി പ്രവ ദേക്ക | |
---|---|
![]() | |
ജനനം | [അസം]] | 11 മാർച്ച് 1944
മരണം | 15 ജൂൺ 2014 ഗുവാഹട്ടി | (പ്രായം 70)
തൊഴിൽ | എഴുത്തുകാരി, കവയിത്രി, കഥാകൃത്ത്, നാടകകൃത്ത്, സാമൂഹ്യ പ്രവർത്തക, feminist |
സജീവ വർഷങ്ങൾ | 1964–2014 |
പങ്കാളി | ഭാഭാനന്ദ ദേക്ക |
കുട്ടികൾ | അങ്കുർ ദേക്ക, അർണാബ് ജൻ ദേക്ക, ജിം അങ്കൻ ദേക്ക |
നളിനി പ്രവ ദേക്ക ( 1944 മാർച്ച്11 – 2014 ജൂൺ15) ആസം ഭാഷയിലെ എഴുത്തുകാരിയും കവയിത്രിയും കഥാകൃത്തും നടിയും നാടകകൃത്തുമാണ്. 2012ൽ ലെഡോയിൽ വെച്ചസം സാഹിത്യ സഭ അവരെ ആദരിക്കുകയുണ്ടായി.[1]
അവരും ഭർത്താവായ ഭാഭാനന്ദ ദേക്കയും കൂടി ആസാമീസ് പരമ്പര്യം,പരമ്പരാഗത രീതികൾ,നെയ്ത്ത്, തുണിയിലെ കലകൾ, പാചകം, നാടൻ പാട്ട് എന്നിവ പ്രോത്ശാഹിപ്പിച്ചിരുന്നു..[2]