Nahla | |
---|---|
സംവിധാനം | Farouk Beloufa |
അഭിനേതാക്കൾ | Yasmine Khlat |
ഛായാഗ്രഹണം | Allel Yahiaoui |
റിലീസിങ് തീയതി |
|
രാജ്യം | Algeria |
ഭാഷ | Arabic |
സമയദൈർഘ്യം | 110 minutes |
ഫറൂഖ് ബെലോഫ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു അൾജീരിയൻ നാടക ചലച്ചിത്രമാണ് നഹ്‌ല.[1][2][3][4] 11-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രവേശിച്ചു. അവിടെ യാസ്മിൻ ഖ്ലാത്ത് മികച്ച നടിക്കുള്ള അവാർഡ് നേടി.[5]