നാഗരൂർ | |
---|---|
ഗ്രാമം | |
Coordinates: 8°44′0″N 76°51′0″E / 8.73333°N 76.85000°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Talukas | Chirayinkeezhu |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 14,854 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695618[1] |
വാഹന റെജിസ്ട്രേഷൻ | KL- |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് നാഗരൂർ .[2]നാഗരൂർ ഗ്രാമ പഞ്ചായത്ത്, തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രാമം മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. നാഗരൂർ ഗ്രാമം ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
2001-ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം നാഗരൂർ ജനസംഖ്യ 14854 ആണ്. ഇതിൽ 6942 പുരുഷന്മാരും 7912 സ്ത്രീകളുമുണ്ട്.[2]
{{cite web}}
: |first=
missing |last=
(help)CS1 maint: multiple names: authors list (link)