നാട്ടുരാജാവ് | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | ടി.എ. ഷാഹിദ് |
അഭിനേതാക്കൾ | മോഹൻലാൽ കലാഭവൻ മണി മീന നയൻതാര |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | അരോമ മൂവി ഇന്റർനാഷണൽ |
റിലീസിങ് തീയതി | 2004 ഓഗസ്റ്റ് 20 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ,കലാഭവൻ മണി, മീന, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാട്ടുരാജാവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | പുലികാട്ടിൽ ചാർലി |
മനോജ് കെ. ജയൻ | ആന്റപ്പൻ |
കലാഭവൻ മണി | മണിക്കുട്ടൻ |
സിദ്ദിഖ് | പാതിരിവീട്ടിൽ ജോണിക്കുട്ടി |
രാമരാജ് | പുലികാട്ടിൽ മാതച്ചൻ |
ജനാർദ്ദനൻ | ഫാ. പാപ്പി |
രാജൻ പി. ദേവ് | ക്യാപ്റ്റൻ മേനോൻ |
വിജയരാഘവൻ | സണ്ണിച്ചൻ |
ടി.പി. മാധവൻ | |
അഗസ്റ്റിൻ | മറയൂർ ബാപ്പു |
ജഗതി ശ്രീകുമാർ | |
വിജയകുമാർ | |
രഞ്ജിത് | കർണ്ണൻ |
ശരത് | സാമുവൽ |
സ്ഫടികം ജോർജ്ജ് | ഔസേപ് |
മീന | മായ |
നയൻതാര | കത്രീന |
കെ.പി.എ.സി. ലളിത | ചാർളിയുടെ അച്ചമ്മ |
കവിയൂർ പൊന്നമ്മ | ചാർളിയുടെ അമ്മ |
സുജ കാർത്തിക | റോസി |
ബിന്ദു പണിക്കർ | തങ്കമ്മ |
ഗീത വിജയൻ | സണ്ണിച്ചന്റെ ഭാര്യ |
ശാന്തകുമാരി |
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
കല | പ്രശാന്ത് മാധവ് |
ചമയം | മോഹൻദാസ്, സലീം |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം, മുരളി |
നൃത്തം | ബൃന്ദ, ശാന്തി |
സംഘട്ടനം | ത്യാഗരാജൻ |
നിർമ്മാണ നിയന്ത്രണം | പ്രവീൺ പരപ്പനങ്ങാടി |
നിർമ്മാണ നിർവ്വഹണം | രാജീവ് പെരുമ്പാവൂർ |
ഓഫീസ് നിർവ്വഹണം | മനോഹരൻ പയ്യന്നൂർ |
പ്രൊഡക്ഷൻ ഡിസൈബ് | സിദ്ദു പനയ്ക്കൽ |