നാനൗത | |
---|---|
പട്ടണം | |
Coordinates: 29°42′43″N 77°25′01″E / 29.712°N 77.417°E | |
Country | ![]() |
State | Uttar Pradesh |
District | Saharanpur |
ഉയരം | 255 മീ (837 അടി) |
ജനസംഖ്യ (2011) | |
• ആകെ | 22,551 |
Languages | |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
വാഹന രജിസ്ട്രേഷൻ | UP |
വെബ്സൈറ്റ് | up |
Nanauta
| |
---|---|
Town
| |
Nanauta Location in Uttar Pradesh, India Nanauta Nanauta (India) | |
Coordinates: 29°42′43″N 77°25′01″E / 29.712°N 77.417°ECoordinates: 29°42′43″N 77°25′01″E / 29.712°N 77.417°E | |
Country | ![]() |
State | Uttar Pradesh |
District | Saharanpur |
Elevation | 255 m (837 ft) |
Population (2011)
| |
• Total | 22,551 |
Languages | |
• Official | Hindi |
Time zone | UTC+5:30 (IST) |
Vehicle registration | UP |
Website | up.gov.in |
ഇന്ത്യയിലെ ഉത്തർപ്രദേശിൽ ഉള്ള ഒരു നഗരമാണ് നാനൗത. സഹാറൻപൂർ ജില്ലയിൽ ഉൾപെട്ട ഈ പട്ടണം, നാനൗത മുനിസിപ്പാലിറ്റിയുടെ ഭരണകേന്ദ്രം കൂടിയാണ്[1][2]. സഹാറൻപൂർ-ദില്ലി ഹൈവേയിൽ 32 കിലോമീറ്റർ സഹാറൻപൂരിൽ നിന്ന് വിട്ടാണ് ഈ നഗരം നിലകൊള്ളുന്നത്. നഗരത്തിലെ തെരുവ് ഭക്ഷണശാലകൾ സ്വാദിഷ്ടമായ വിഭവങ്ങളാൽ പേരുകേട്ടവയാണ്.[3] [4]
2011-ലെ സെൻസസ് പ്രകാരം, നാനൗതയിൽ താമസിക്കുന്ന 22,551 പേരിൽ 52.53 ശതമാനം പുരുഷന്മാരും 47.47 ശതമാനം സ്ത്രീകളുമാണ്[5]. ശരാശരി സാക്ഷരത 68.26 ശതമാനമാണ്.
{{cite web}}
: CS1 maint: unrecognized language (link)