നായാട്ട് | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ സുകുമാരി സറീന വഹാബ് അടൂർ ഭാസി |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ഹേമ്നാഗ് പ്രൊഡക്ഷാൻസ് |
വിതരണം | ഹേമ്നാഗ് പ്രൊഡക്ഷാൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
നായാട്ട്, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. പ്രേംനസീർ, ജയൻ, സുകുമാരി, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു.[1][2][3] ഹിന്ദി സിനിമയായ സഞ്ജീറിന്റെ റീമേക്കായിരുന്നു ഈ ചിത്രം.
ഗാനരചന ശ്രീകുമാരൻ തമ്പിയും സംഗിതം ശ്യാമുമാണ് നിർവ്വഹിച്ചത്.
No. | Song | Singers | Lyrics | Length (m:ss) |
1 | എന്നെ ഞാൻ മറന്നു | S ജാനകി, ജോളി അബ്രഹാം Abraham | ശ്രീകുമാരൻ തമ്പി | |
2 | കാലമേ കാലമേ കനകത്തിൽ | യേശുദാസ് | ശ്രീകുമാരൻ തമ്പി | |
3 | കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കാം | ജയചന്ദൻ വാണി ജയറാം | ശ്രീകുമാരൻ തമ്പി | |
4 | പരിമളക്കുളിർ | യേശുദാസ് | ശ്രീകുമാരൻ തമ്പി |