Nasir Abdel Karim al-Wuhayshi ناصر عبد الكريم الوحيشي | |
---|---|
![]() Nasir al-Wuhayshi in 2012. | |
ജനനം | [1] Yemen[2] | 1 ഒക്ടോബർ 1976
മരണം | 12 ജൂൺ 2015[3] | (പ്രായം 38)
ദേശീയത | Yemeni |
മറ്റ് പേരുകൾ | Abu Basir |
അറിയപ്പെടുന്നത് | Founder of Al-Qaeda in the Arabian Peninsula |
Military career | |
Allegiance | ![]() |
Service | ![]() ![]() (2009–2015) |
Years of service | 1998–2015 |
Rank | Former Emir of AQAP |
Battles / wars | War on Terror |
അൽ ഖാഇദയുടെ പ്രമുഖ നേതാവും യമനിലെ അൽ ഖാഇദ ശാഖയായ അൽ ഖാഇദ ഇൻ അറേബ്യൻ പെനിൻസുല (AQAP) യുടെ തലവനുമായിരുന്നു നാസിർ അൽ വുഹൈഷി. അയ്മൻ സവാഹിരി കഴിഞ്ഞാൽ അൽ ഖായിദയിലെ രണ്ടാമാനായാണ് അറിയപ്പെട്ടിരുന്നത്. 2015 ജൂൺ 12ന് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു.[4][5]
{{cite web}}
: Check date values in: |accessdate=
(help)