നിംബോക്രോമിസ് ലിവിങ്സ്റ്റോണി | |
---|---|
![]() | |
An adult male | |
![]() | |
A juvenile | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cichliformes |
Family: | Cichlidae |
Genus: | Nimbochromis |
Species: | N. livingstonii
|
Binomial name | |
Nimbochromis livingstonii (Günther, 1894)
| |
Synonyms | |
|
ആഫ്രിക്കൻ റിഫ്റ്റ് തടാകമായ മലാവി തടാകത്തിലെ ഒരു ശുദ്ധജല മൗത്ത്ബ്രൂഡിങ് സിക്ലിഡ് ആണ് ലിവിങ്സ്റ്റോൺസ് സിക്ലിഡ് അല്ലെങ്കിൽ (പ്രാദേശികമായി) കലിംഗോനോ എന്നുമറിയപ്പെടുന്ന നിംബോക്രോമിസ് ലിവിങ്സ്റ്റോണി. ഇത് അപ്പർ ഷയർ നദിയിലും മലോംബെ തടാകത്തിലും കണ്ടുവരുന്നു. തടാകത്തിന്റെ മണൽനിറഞ്ഞ അടിത്തട്ടിലെ അവശിഷ്ടങ്ങൾക്കിടയിൽ ഇതിനെ കാണപ്പെടുന്നു.[2]
{{cite journal}}
: Unknown parameter |last-author-amp=
ignored (|name-list-style=
suggested) (help) {{cite iucn}}: error: unknown url (help)