നിക്കി ഗൽറാണി | |
---|---|
ജനനം | നിക്കി ഗൽറാണി 3 ജനുവരി 1993 |
ദേശീയത | ഇന്ത്യൻ[1] |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2013 – ഇന്നുവരെ |
മലയാളം-തമിഴ്- കന്നഡ ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് നിക്കി ഗൽറാണി. 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.
1993 ജനുവരി 3 നു മനോഹർ ഗൽറാണി-രേഷ്മ എന്നിവരുടെ ഇളയ മകളായി ബംഗ്ലൂരിൽ ആണ് ജനിച്ചത്. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ. 100-160 കിലോമീറ്റർ വേഗത്തിൽ നിക്കി ബുള്ളറ്റ് ഓടിക്കും. നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിച്ചിരുന്നു. സൂപ്പർ ബൈക്കുകളും നിക്കി ഓടിക്കും. ഒരു കന്നഡ ചലച്ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹെൽമറ്റ് വെയ്ക്കാതെ ബുള്ളറ്റോടിച്ചതിന്റ പേരിൽ നിക്കി സോഷ്യൽ മാധ്യമങ്ങൾകൂടി വിവാദത്തിൽപെട്ടിരുന്നു.
വർഷം | ചലച്ചിത്രം | ഭാഷ | കഥാപാത്രം | |
---|---|---|---|---|
2014 | 1983 | മലയാളം | മഞ്ജുള ശശിധരൻ | മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-സൗത്ത് |
2014 | ഓം ശാന്തി ഓശാന | മലയാളം | തെന്നൽ .കെ. വാരിയർ | |
2014 | അജിത് | കന്നഡ | ചാരുലത | |
2014 | ജമ്പോ സാവരിയ | കന്നഡ | Purvi | |
2014 | വെള്ളിമൂങ്ങ | മലയാളം | ലിസ | |
2015 | ഡാർളിംഗ് | തമിഴ് | നിഷ | |
2015 | ഇവൻ മര്യാദരാമൻ | മലയാളം | കൃഷ്ണേന്ദു | |
2015 | സിദ്ധാർത്ഥ | കന്നഡ | കൃഷ്ണേന്ദു | |
2015 | ഒരു സെക്കന്റ് ക്ലാസ്സ് യാത്ര | മലയാളം | ലക്ഷ്മി | |
2015 | Yagavarayinum Naa Kaakka | തമിഴ് | Kayal | |
2015 | രുദ്ര സിംഹാസനം | മലയാളം | ഹൈമവദി | |
2015 | Rajamma @ Yahoo | മലയാളം | Sherin | |
2016 | കൃഷ്ണാഷ്ടമി | തെലുഗു | Pallavi | |
2016 | കോ 2 | തമിഴ് | Priya Dharshini | |
2016 | Velainu Vandhutta Vellaikaaran | തമിഴ് | Archana | |
2018 | കീ | തമിഴ് |