നിയമവിദ്യാഭ്യാസം

Painting depicting a lecture in a knight academy, painted by Pieter Isaacsz or Reinhold Timm for Rosenborg Castle as part of a series of seven paintings depicting the seven independent arts. This painting illustrates rhetorics.

നിയമവിദ്യാഭ്യാസം എന്നത്  നിയമത്തിന്റെ തത്വം, പ്രവർത്തനം, സിദ്ധാന്തം എന്നിവയിൽ ഒരു വ്യക്തിക്കു നൽകുന്ന വിദ്യാഭ്യാസം ആകുന്നു. നിയമപഠനം അനേകം കാര്യങ്ങൾക്കായാണ് നടത്തുന്നത്. ഇതിൽ, നിയമപാലനരംഗത്തു പ്രവർത്തിക്കാനും നിയമജ്ഞന്മാരാകാനും വേണ്ട ജ്ഞാനം നേടാനായി സഹായിക്കും. രാഷ്ട്രീയ രംഗത്തും ബിസിനസ്സിലും ഈ രംഗത്തിലുള്ള ആഴത്തിലുള്ള അറിവു ആ രംഗത്തു പ്രവർത്തിക്കുന്നവർക്കു സഹായകമാണ്. അതുപോലെ നിയമരംഗത്തുള്ള നിയമജ്ഞന്മാർക്കു തങ്ങളുടെ അറിവു വർദ്ധിപ്പിക്കാനും കൂടുതൽ ഉയർന്ന പരിശീലനം നേടാനും നിയമരംഗത്തുള്ള ഏറ്റവും പുതിയ അറിവു നേടി തങ്ങളുടെ ജോലി മെച്ചപ്പെടുത്താനും ഈ പഠനം സഹായകമായിരിക്കും.

നിയമവിദ്യാഭ്യാസം വിവിധ രാജ്യങ്ങളിൽ

[തിരുത്തുക]

ആസ്ട്രേലിയ

[തിരുത്തുക]

ആസ്ട്രേലിയായിൽ മിക്ക സർവ്വകലശാലകളിലും ബിരുദ ബിരുദാനന്തര പഠനം സൗകര്യമുണ്ട് (LLB, 4 വർഷം), അല്ലെങ്കിൽ സംയുക്ത ഡിഗ്രി കോഴ്സ് (e.g., BSc/LLB, BCom/LLB, BA/LLB, BE/LLB, 5–6 years) നടത്തിവരുന്നു.[1]

ഹോങ്കോങ്

[തിരുത്തുക]

ഇന്ത്യ

[തിരുത്തുക]

ഇറ്റലിയും ഫ്രാൻസും

[തിരുത്തുക]

ജപ്പാൻ

[തിരുത്തുക]

മലേഷ്യ

[തിരുത്തുക]

ഫിലിപ്പൈൻസ്

[തിരുത്തുക]

റഷ്യയിലേയും യുക്രൈനിലേയും നിയമവിദ്യാഭ്യാസം

[തിരുത്തുക]

സെർബിയ

[തിരുത്തുക]

ദക്ഷിണാഫ്രിക്ക

[തിരുത്തുക]
University of Pretoria Faculty of Law

തെക്കനമേരിക്കൻ രാജ്യങ്ങൾ

[തിരുത്തുക]

ശ്രിലങ്ക

[തിരുത്തുക]

യുണൈറ്റഡ് കിങ്ഡം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകൾ

[തിരുത്തുക]
William & Mary School of Law, established in 1779, is the oldest law school in the USA

ഇതും കാണൂ

[തിരുത്തുക]
2

അവലംബം

[തിരുത്തുക]
  1. [1] Archived November 11, 2009, at the Wayback Machine.