നിഹാദ് അവദ് | |
---|---|
![]() | |
ജനനം | |
ദേശീയത | പലസ്തീൻ - അമേരിക്ക |
വിദ്യാഭ്യാസം | മിനെസോട്ട സർവകലാശാല |
തൊഴിൽ | ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ |
തൊഴിലുടമ | കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻ (CAIR) |
വെബ്സൈറ്റ് | http://nihadawad.blogspot.com/ |
കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻ (CAIR) എന്ന കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് നിഹാദ് അവദ് ( അറബിക്: نهاد عوض).
ജോർദ്ദാനിലെ അമ്മാനിൽ ഒരു പലസ്തീനിയൻ അഭയാർത്ഥി ക്യാമ്പിലാണ് നിഹാദ് അവദ് ജനിക്കുന്നത്. ജോർദ്ദാനിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഇറ്റലിയിലെയും അമേരിക്കയിലേയും സർവകലാശാലകളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു[1].[2]