നിർഭയ് | |
---|---|
![]() The Nirbhay, during a test launch on 17 October 2014 | |
തരം | Long-range, all-weather, subsonic cruise missile[1][2] |
ഉത്ഭവ സ്ഥലം | India |
യുദ്ധസേവന ചരിത്രം | |
കാലയളവ് | In development |
നിർമാണ ചരിത്രം | |
നിർമ്മാതാവ് | DRDO |
പ്രത്യേകതകൾ | |
ഭാരം | 1,500 കിലോഗ്രാം (53,000 oz)[3] |
നീളം | 6 മീ (20 അടി) |
വ്യാസം | 0.52 മീ (1.7 അടി) |
Warhead | Conventional or Nuclear (200-300 kg) |
എഞ്ചിൻ | Rocket booster & Turbofan / Turbojet |
Wingspan | 2.7 മീ (8.9 അടി) |
Operational range | 1,000 കി.മീ (620 മൈ) - 1,500 കി.മീ (930 മൈ)[1][4][5] |
വേഗത | Mach 0.6–Mach 0.7[6][7] |
Guidance system | INS IRNSS |
Launch platform | Vertical Launch System |
നിർഭയ് ഇന്ത്യ വികസിപ്പിച്ച ഏതു കാലാവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു ദീർഘദൂര ക്രൂയിസ് മിസൈൽ ആണ്. പ്രതിരോധ ഗവേഷണ വികസന സംഘടന [Defense Research Development Organisation - (DRDO)] ആണ് ഈ മിസൈലിന്റെ രൂപകല്പനയും വികസനവും നിർവഹിച്ചത്. ഈ മിസൈൽ പലതരം വാഹിനികളിൽ നിന്ന് വിക്ഷേപിക്കാൻ സാധ്യമാണ്. മിസൈൽ ആണവം അല്ലെങ്കിൽ പരമ്പരാഗത ആയുധം വഹിക്കാൻ പ്രാപ്തിയുള്ളതാണ്.
ഇന്ത്യയുടെ തദ്ദേശ നിർമിതമായ ആദ്യ ആണവായുധ വാഹക ക്രൂയിസ് മിസൈൽ ആണ് നിർഭയ് . 2014-ലാണ് ഇത് പരീക്ഷിച്ചത്. ഇതിന്റെ പ്രഹരശേഷി 700 കിലോമീറ്റർ വരെയുണ്ട്.[8]