നീലപ്പൊന്മാൻ | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
സംഭാഷണം | ശാരംഗപാണി |
അഭിനേതാക്കൾ | |
സംഗീതം | സലീൽ ചൗധരി |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | മാർക്കസ് ബാർട്ട്ലി |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | എക്സൽ പ്രൊഡക്ഷൻസ് |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1975 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രേംനസീർ നായകനായി 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലപൊന്മാൻ. [1].ശാരംഗപാണിയാണ് ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്[2]. പ്രേം നസീർ, അടൂർ ഭാസി, ശ്രീലത , ഉമ്മർപ്രധാന വേഷങ്ങളിട്ടു. വയലാർ കവിതയെഴുതി സലീൽ ചൗധരി ഈണമിട്ടു..[3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | ഇവാനോവ് |
2 | അടൂർ ഭാസി | കുട്ടി |
3 | കെ.പി. ഉമ്മർ | പവിത്രൻ |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | കരപ്രഭു |
5 | ബഹദൂർ | പാപ്പി |
6 | എൻ ഗോവിന്ദൻ കുട്ടി | MLA |
7 | സുമിത്ര | വെളുത്തമ്മ |
8 | സി ഐ ഡി ശകുന്തള | ഊർമ്മിള |
9 | ശ്രീലത നമ്പൂതിരി | ഹിപ്പി |
10 | സാധന | |
11 | കെ പി എ സി ലളിത | കോതച്ചി |
12 | ആലുമ്മൂടൻ | ഹിപ്പി |
13 | പോൾ വെങ്ങോല | വേലക്കാരൻ |
14 | അടൂർ പങ്കജം | അക്കോമ |
15 | രാധിക | |
16 | സുനിത |
ഗാനങ്ങൾ :വയലാർ
ഈണം :സലീൽ ചൗധരി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാട് കറുത്ത കാട് | കെ ജെ യേശുദാസ് സംഘം | |
2 | കണ്ണീരിലെന്റെ മൺതോണി [തുണ്ട്] | കെ ജെ യേശുദാസ് | |
3 | കണ്ണിൽ മീനാടും | എസ്. ജാനകി ,ബി. വസന്ത | |
4 | കിലുകിലും | എസ്. ജാനകി | |
5 | പൂമാലപ്പൂങ്കുഴലി [കിലും കിലും] | എസ്. ജാനകി | |
6 | റഷ്യൻ ഗാനം | ||
7 | തെയ്യം തെയ്യം താരേ | പി. ജയചന്ദ്രൻ, പി. സുശീല സംഘം |
{{cite web}}
: Cite has empty unknown parameter: |1=
(help)