നീർപ്പുല്ല് | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. axillaris
|
Binomial name | |
Cyanotis axillaris (L.) D.Don ex Sweet
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഒരു ഏകവർഷിയായ കുറ്റിച്ചെടിയാണ് നീർപ്പുല്ല്. (ശാസ്ത്രീയനാമം: Cyanotis axillaris). 30-40 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടിയുടെ വേരുകൾ നാരുപടലമായിട്ടാണ് ഉള്ളത്. ഏഷ്യയിലെ മിക്കയിടങ്ങളിലും നനവാർന്ന സ്ഥലങ്ങളിൽ വളരുന്നു.[1] വിത്തിൽ നിന്നും മുറിഞ്ഞ തണ്ടുകളിൽ നിന്നും പുതിയ തൈകൾ ഉണ്ടാവും. ഇതിനെ ഒരു കളയായി കരുതിപ്പോരുന്നു.[2] കേരളമടക്കമുള്ള ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു.[3]
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, തെക്കൻ ചൈനയിൽ, തെക്കുകിഴക്കൻ ഏഷ്യയിലും, വടക്കേ ആസ്ട്രേലിയയിലും ഇത് കാണപ്പെടുന്നു. മൺസൂൺ വനത്തിലെ ഈ സസ്യം പുൽമേട്ടിൽ വളരുന്നു. ഇന്ത്യയിൽ ഔഷധസസ്യമായി ഇത് ഉപയോഗിക്കുന്നു. പന്നികൾക്കുള്ള ഭക്ഷണമായി ഇത് ഉപയോഗിക്കുന്നുണ്ട്[4]
{{cite news}}
: Check date values in: |accessdate=
(help)
<ref>
ടാഗ്;
iucn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.