നൂർ മഹൽ

Noor Mahal
Noor Mahal, Bahawalpur
നൂർ മഹൽ is located in Punjab, Pakistan
നൂർ മഹൽ
Location within Punjab, Pakistan
നൂർ മഹൽ is located in Pakistan
നൂർ മഹൽ
നൂർ മഹൽ (Pakistan)
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിItalian chateau on neoclassical lines
നഗരംBahawalpur
രാജ്യംപാകിസ്താൻPakistan
നിർദ്ദേശാങ്കം29°22′45″N 71°40′04″E / 29.3792°N 71.6679°E / 29.3792; 71.6679
നിർമ്മാണം ആരംഭിച്ച ദിവസം1872
പദ്ധതി അവസാനിച്ച ദിവസം1875
ഇടപാടുകാരൻMuhammad Sajid Ali Isar
സാങ്കേതിക വിവരങ്ങൾ
Size44,600 square feet (4,140 m2)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിMr. Heennan
EngineerRabi Ala ud Din

പാകിസ്താനിലെ പഞ്ചാബിലെ ബഹവാൽപൂരിൽ സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് നൂർ മഹൽ. 1872 ൽ പണികഴിപ്പിച്ച ഈ കൊട്ടാരം ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ, ബഹവാൾപൂർ രാജവംശത്തിന്റെ നവാബുമാരുടെ വകയായിരുന്നു. ഇപ്പോൾ സാജിദ് അലി ഇസാർ, മാലിക് ഫർഹാൻ എന്നിവരുടെ ഉടമസ്ഥതയിലാണ് ഈ കൊട്ടാരം.[1]

അവലംബം

[തിരുത്തുക]
  1. "The Bahawalpur.com - Noor Mahal". Archived from the original on 2014-01-12. Retrieved 2019-03-16.

പുറം കണ്ണികൾ

[തിരുത്തുക]