നെപ്പെന്തെസ് അരിസ്റ്റോലോകിയോയിഡിസ് | |
---|---|
An upper pitcher of N. aristolochioides | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Nepenthaceae |
Genus: | Nepenthes |
Species: | N. aristolochioides
|
Binomial name | |
Nepenthes aristolochioides |
നെപ്പെന്തെസ് അരിസ്റ്റോലോകിയോയിഡിസ് Nepenthes aristolochioides /nɪˈpɛnθiːz ærɪˌstɒloʊkiˈɔɪdiːz//nɪˈpɛnθiːz ærɪˌstɒloʊkiˈɔɪdiːz/ ഇന്തോനേഷ്യയിലെ സുമാത്രയിൽ കാണപ്പെടുന്ന തദ്ദേശീയമായ ഒരു പിച്ചർ ചെടി ആകുന്നു. സമുദ്രനിരപ്പിൽനിന്നും 1800–2500 മീ. ഉയരത്തിലുള്ള പ്രദേശങ്ങളിൽ വളരുന്നു. ഇതിനു അസാധാരണമായ പിച്ചർ (സഞ്ചി) രൂപഘടനയാണുള്ളത്. ഇതിന്റെ കെണി നെടുകെയാണു തുറക്കുന്നത്.[3] ഈ സസ്യത്തെ നിയന്ത്രണമില്ലാതെ ശേഖരിക്കുന്നതുമൂലം വംശനാശത്തിന്റെ വക്കിലാണ്.
അരിസ്റ്റലോക്കിയ കുടുംബത്തിലെ ചെടികളുമായി സാമ്യമുള്ളതിനാൽ ഇവയെ അരിസ്റ്റലോക്കിയോയിഡുകൾ എന്നു വിളിച്ചുവരുന്നു. അരിസ്റ്റൊലോക്കിയയുടെ പൂക്കളുടെ രൂപവും പിച്ചർ അവയവത്തിലെ നിറങ്ങളും ഒരുപോലെയാണ്. .
Nepenthes aristolochioides was first collected by Willem Meijer on August 5, 1956. The holotype, Meijer 6542, was collected on that date from Mount Tujuh (Tudjuh) in Jambi at an elevation of 2000 m. It is deposited at the National Herbarium of the Netherlands (L) in Leiden, but is in relatively poor condition.[4] An isotype is held at Herbarium Bogoriense (BO), the herbarium of the Bogor Botanical Gardens (formerly the Herbarium of the Buitenzorg Botanic Gardens) in Java.[5]