Neveh Shalom Synagogue בית הכנסת נווה שלום | |
---|---|
![]() Street view of synagogue exterior | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Keizerstraat 82 Paramaribo, Suriname |
നിർദ്ദേശാങ്കം | 5°49′42.2″N 55°9′33.2″W / 5.828389°N 55.159222°W |
മതവിഭാഗം | Orthodox Judaism |
രാജ്യം | സുരിനാം |
പ്രതിഷ്ഠയുടെ വർഷം | 1665 |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Jan Francois Halfhide |
പൂർത്തിയാക്കിയ വർഷം | 1723 |
സുരിനാമിലെ ആഷ്കേനാസി കമ്മ്യൂണിറ്റിയിലെ ഒരേയൊരു സിനഗോഗ് ആണ് നെവ്യ ഷാലോം സിനഗോഗ്(Hebrew: בית הכנסת נווה שלום).[1]1716-ൽ സേഫർദി ജൂതന്മാർ കെയ്സർസ്ട്രാട്ട് 82 ലോട്ട് കൈവശപ്പെടുത്തി. ആദ്യ കെട്ടിടം 1723-ൽ പൂർത്തിയായി. 1665-1671 കാലഘട്ടത്തിൽ മരം കൊണ്ട് നിർമ്മിച്ച ഈ സിനഗോഗ് ജോഡൻസാവന്നെയിലെ ആദ്യത്തെ സുരിനാം സിനഗോഗ് ആയി മാറി. (ഇഷ്ടികകൊണ്ട് ഇതിനകം തന്നെ പുനർനിർമിച്ചിട്ടുണ്ട്).1735 ൽ സിനഗോഗ് ആഷ്കേനാസിമിന് വിറ്റു, സേഫർദിം റ്റ്സെഡെക് വെ-ഷാലോം എന്നൊരു പ്രത്യേക സമൂഹം രൂപീകരിച്ചു. രണ്ടു സമുദായങ്ങളും ലയിച്ച്, കെട്ടിട നിർമ്മിതികളിലും ആൾട്ടർനേറ്റീവ് ആചാരങ്ങളിലും സേവനങ്ങൾ നടത്തുന്നു. ആർക്കിടെക്റ്റായ ജെ.എഫ്. ഹാഫ്ഹൈഡ് രൂപകല്പന ചെയ്ത കെയ്സർസ്ട്രാട്ട് 82 ലോട്ടിലിലെ നിലവിലുള്ള സിനഗോഗ് 1842 അല്ലെങ്കിൽ 1843-ൽ പൂർത്തിയായി.
{{cite book}}
: Cite has empty unknown parameters: |month=
, |chapterurl=
, and |coauthors=
(help){{cite web}}
: Cite has empty unknown parameters: |month=
and |coauthors=
(help)