നേപ്പന്തസ് മാക്‌സിമ | |
---|---|
An upper pitcher of Nepenthes maxima from Sulawesi (~400 m asl) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Nepenthaceae |
Genus: | Nepenthes |
Species: | N. maxima
|
Binomial name | |
Nepenthes maxima | |
Synonyms | |
|
നെപ്പന്തസ് ജനുസ്സിലെ ഒരു മാംസഭോജിയായ പിച്ചർ സസ്യ ഇനമാണ് നേപ്പന്തസ് മാക്‌സിമ (/nɪˈpɛnθiːz ˈmæksɪmə/; ലാറ്റിനിൽ നിന്ന്: maximus "greatest"), വലിയ പിച്ചർ-പ്ലാന്റ്[5] . ന്യൂ ഗിനിയ, സുലവേസി, മലുകു ദ്വീപുകൾ എന്നിവിടങ്ങളിൽ താരതമ്യേന വിശാലമായി ഈ സസ്യം വ്യാപിച്ചിരിക്കുന്നു.[6]വോവോണി ദ്വീപിലും ഇത് ഉണ്ടായിരിക്കാം.[7]