1981 -ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് നേരിക്കൺ . എസ്. ബി. മുത്തുരാമൻ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത്, സരിത തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.