സൗന്ദര്യമത്സര ജേതാവ് | |
ജനനം | [1] Dewas, Madhya Pradesh, India | 30 ഏപ്രിൽ 1991
---|---|
ജന്മനാട് | Dewas, Madhya Pradesh, India |
താമസസ്ഥലം | Pune, India |
വിദ്യാഭ്യാസം | Bachelor of Engineering |
പഠിച്ച സ്ഥാപനം | St Mary's Convent School, Dewas Dr. D.Y. Patil College of Engineering, Pune |
തൊഴിൽ | Actress, Model |
ഉയരം | 5 അടി (1.5240000000 മീ)* |
തലമുടിയുടെ നിറം | Black |
കണ്ണിന്റെ നിറം | Black |
അംഗീകാരങ്ങൾ | Femina Miss India International |
പ്രധാന മത്സരം(ങ്ങൾ) | Femina Miss India Miss International 2010 |
Official website |
നേഹ ഹിംഗെ (ജനനം: 30 ഏപ്രിൽ 1991) ഒരു ഇന്ത്യൻ മോഡലും അഭിനേത്രിയുമാണ്. 2010 ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി. മിസ്സ് ഇന്റർനാഷണൽ ആയി 2010- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. മിസ്സ് ഇന്റർനാഷണൽ 2010 മത്സരത്തിലെ ഏറ്റവും മികച്ച 15 സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നേഹ. .
രതി അഗ്നിഹോത്രിയുടെ മകൻ തനുജ് വീർവാനിയോടൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.[2][3]
Year | Film | Role | Notes |
---|---|---|---|
2013 | Luv U Soniyo[4][5] | Soniyo | Bollywood debut |
2015 | Sagaptham[6] | Neha | Tamil debut |
2017 | Srivalli[7] | Srivalli | Telugu debut |
2017 | Tiger Zinda Hai | Maria |