പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897 | |
---|---|
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള ഒരു നിയമം | |
സൈറ്റേഷൻ | Act No. 3 of 1897 |
ബാധകമായ പ്രദേശം | ഇന്ത്യ |
നിയമം നിർമിച്ചത് | ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ (ഇപ്പോൾ ആക്ടിന്റെ അധികാരങ്ങൾ ഇന്ത്യൻ പാർലമെന്റിൽ നിലനിൽക്കുന്നു) |
ഭേദഗതികൾ | |
പകർച്ചവ്യാധികൾ (ഭേദഗതി) ഓർഡിനൻസ്, 2021[1] പകർച്ചവ്യാധി നിയന്ത്രണ (പഞ്ചാബ് ഭേദഗതി) നിയമം, 1944 മുതൽ വിവിധ പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ഈ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.ദാദ്രയിലേക്കും നഗർ ഹവേലിയിലേക്കും നീട്ടി (w.e.f. 1-7-1965) by Reg. 6 of 1963, s. 2 and Sch. etc. | |
Keywords | |
epidemic, disease | |
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ |
ബ്രിട്ടീഷ് ഇന്ത്യയിലെ മുംബൈയിൽ (മുമ്പ് ബോംബെ) പ്ലേഗ് പരിഹരിക്കുന്നതിനായി ആദ്യമായി നടപ്പിലാക്കിയ ഒരു നിയമമാണ് പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897 (eng. EPIDMIC DISEASES ACT 1897) .[2].രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനാവശ്യമായ പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ട് പകർച്ചവ്യാധികൾ തടയുന്നതിനാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.[3][4]
ഇന്ത്യയിൽ പന്നിപ്പനി, കോളറ, മലേറിയ, ഡെങ്കി തുടങ്ങിയ വിവിധ രോഗങ്ങൾ വരാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് ഈ നിയമം പതിവായി ഉപയോഗിക്കുന്നത്.[5]ഗുജറാത്തിലെ ഒരു പ്രദേശത്ത് കോളറ പടരാൻ തുടങ്ങിയതോടെ 2018 ൽ ഈ നിയമം നടപ്പാക്കി. 2015 ൽ ചണ്ഡിഗഡിലെ ഡെങ്കി, മലേറിയ എന്നിവ നേരിടാൻ ഇത് ഉപയോഗിക്കുകയും 2009 ൽ പൂനെയിൽ പന്നിപ്പനി പ്രതിരോധിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി 2020 മാർച്ചിൽ ഇന്ത്യയിലുടനീളം ഈ നിയമം നടപ്പിലാക്കിവരുന്നു.[5]
നിയമത്തിലെ സെക്ഷൻ 2 ഇപ്രകാരമാണ്: [6][3][4]
{{cite web}}
: CS1 maint: url-status (link)
{{cite web}}
: CS1 maint: others (link) CS1 maint: url-status (link)