Thông báo
DefZone.Net
DefZone.Net
Feed
Cửa hàng
Location
Video
0
പഞ്ചാബി ഭാഷാകവികളുടെ പട്ടിക
ഇംഗ്ലീഷ് വിലാസം
https://ml.wikipedia.org/wiki/List_of_Punjabi-language_poets
ബാബാ ഫരീദ്
- പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകൾ
ദാമോദർ ദാസ് അറോറ
- പതിനഞ്ചാം നൂറ്റാണ്ട്
ഗുരു നാനാക് ദേവ്
പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകൾ
ഗുരു അംഗദ്
- പതിനാറാം നൂറ്റാണ്ട്
ഗുരു അമർ ദാസ്
- പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകൾ
ഗുരു രാംദാസ്
- പതിനാറാം നൂറ്റാണ്ട്
ഷാ ഹുസൈൻ
- പതിനാറാം നൂറ്റാണ്ട്
ഗുരു അർജുൻ ദേവ്
- പതിനാറ്-പതിനേഴ് നൂറ്റാണ്ടുകൾ
ബായ് ഗുർദാസ്
- പതിനാറ് പതിനേഴ് നൂറ്റാണ്ടുകൾ
സുൽത്താൻ ബാഹു
- പതിനാറ്-പതിനേഴ് നൂറ്റാണ്ടുകൾ
ഗുരു തേഗ് ബഹദൂർ
- പതിനേഴാം നൂറ്റാണ്ട്
ഗുരു ഗോബിന്ദ് സിങ്ങ്
- പതിനേഴാം നൂറ്റാണ്ട്
സേലേ മുഹമ്മദ് സഫൂരി
- പതിനേഴാം നൂറ്റാണ്ട്
ബുല്ലേ ഷാ
- പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകൾ
വാലിഡ് ഷാ
- പതിനെട്ടാം നൂറ്റാണ്ട്
ക്വാജാ ഗുലാം ഫരീദ്
- പതിനെട്ട്-പതൊമ്പത് നൂറ്റാണ്ടുകൾ
ബാബു രജബ് അലി
- പതൊമ്പതാം നൂറ്റാണ്ട്
മിയാൻ മുഹമ്മദ് ബക്ഷ്
- പതൊമ്പതാം നൂറ്റാണ്ട്
മൗൽവി ഗുലാം അലി റംപൂരി
- പതൊമ്പതാം നൂറ്റാണ്ട്
കഥർയാർ
- പതൊമ്പതാം നൂറ്റാണ്ട്
പിലൂ
- പതൊമ്പതാം നൂറ്റാണ്ട്
ഷാ മുഹമ്മദ്
- പതൊമ്പതാം
ഹാഷിം
- പതൊമ്പതാം നൂറ്റാണ്ട്
മോഹൻ സിങ്ങ്
- ഇരുപതാം നൂറ്റാണ്ട്
അമൃതാ പ്രീതം
- ഇരുപതാം നൂറ്റാണ്ട്
ഷെരീഫ് കുഞ്ഞഹി
- ഇരുപതാം നൂറ്റാണ്ട്
മിർഷാദ് തൻഹാ യൂസഫി
- ഇരുപതാം നൂറ്റാണ്ട്
അൻവർ മസൂദ്
- ഇരുപതാം നൂറ്റാണ്ട്
അഫ്സൽ അഹ്സൻ രന്ദവാ
- ഇരുപതാം നൂറ്റാണ്ട്
ആതിഷ്
- ഇരുപതാം നൂറ്റാണ്ട്
ഹർബൻസ് ബല്ലാ
(1930-1993) - ഇരുപതാം നൂറ്റാണ്ട്
ശൈതാ നുസ്ത്
- ഇരുപതാം നൂറ്റാണ്ട്
ബായ് വീർ സിങ്ങ്
- ഇരുപതാം നൂറ്റാണ്ട്
ധനി റാംചത്രിക്
- ഇരുപതാം നൂറ്റാണ്ട്
ജസ്വന്ത് സിങ്ങ് റാഹി
- ഇരുപതാം നൂറ്റാണ്ട്
ഫൈസ് അഹമ്മദ് ഫൈസ്
- ഇരുപതാം നൂറ്റാണ്ട്
ധർശൻ സിങ്ങ് അവാരാ
- ഇരുപതാം നൂറ്റാണ്ട്
ഡോ.ഹർബജൻ സിങ്ങ്
- ഇരുപതാം നൂറ്റാണ്ട്
ശിവ കുമാർ ബതൽവി
- ഇരുപതാം നൂറ്റാണ്ട്
സുർജിത് പഥർ
- ഇരുപതാം നൂറ്റാണ്ട്
നവ്തേജ് ഭാരതി
- ഇരുപതാം നൂറ്റാണ്ട്
അമർജിത്ത് ചന്ധൻ
- ഇരുപതാം നൂറ്റാണ്ട്
അജ്മേർ റോധേ
-ഇരുപതാം നൂറ്റാണ്ട്
സുഖ്ധർശൻ ദലിവാൾ
- ഇരുപതാം നൂറ്റാണ്ട്
ബൽവന്ത് ഗർഹി
- ഇരുപതാം നൂറ്റാണ്ട്
സുഖ്ബീർ
- ഇരുപതാം നൂറ്റാണ്ട്
ജസ്വന്ത് സിങ്ങ് നഗ്ഗി
- ഇരുപതാം നൂറ്റാണ്ട്
ഉസ്താദ് ധമ്മൻ
- ഇരുപതാം നൂറ്റാണ്ട്
മുനീർ നിയാസി
ചമ്മൻ ലാൽ ചമ്മൻ
- ഇരുപതാം നൂറ്റാണ്ട്
സന്ദ് റാം ഉദാസി
- ഇരുപതാം നൂറ്റാണ്ട്
ഷംഷേർ സിങ്ങ് സദ്ധൂ
- ഇരുപതാം നൂറ്റാണ്ട്
അഹമ്മദ് റാഹി
- ഇരുപതാം നൂറ്റാണ്ട്
മസർ തിർമാസി
- ഇരുപതാം നൂറ്റാണ്ട്
ഫാറൂഖ് ഹുമയൂൺ
- ഇരുപതാം നൂറ്റാണ്ട്