പഞ്ചാബ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഒരു ഭാഗമാണ്, പഞ്ചാബ് പടിഞ്ഞാറൻ പഞ്ചാബ് (പാകിസ്താൻ), കിഴക്കൻ പഞ്ചാബ് (ഇന്ത്യ) എന്നീ രണ്ട് ഭാഗങ്ങളിലായി ഭാഗിച്ചിരിക്കുന്നു. പഞ്ചാബി സംഗീതം, വ്യത്യസ്തമായ ഒന്നാണ്.
ടുമ്പി, ആൽഗോസ്, ദാഡ്,സാരംഗി, ചിമ്റ്റ തുടങ്ങി പാരമ്പര്യ സംഗീതോപകരണങ്ങളുപയോഗിച്ചുകൊണ്ടുള്ള സംഗിതമാണ് പഞ്ചാബിന്റെ നാടൻപാട്ടുകൾ.ഈ നാടൻപാട്ടുകൾ, പഞ്ചാബിലെ, മരണത്തിലും, ജനനത്തിലും, വിവാഹത്തിലും, ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലെല്ലാം പാടാറുണ്ട്.
നാടൻപാട്ടുകൾ പഞ്ചാബിൽ, പരമ്പരാഗതമായ സംഗീതവും, സാമൂഹികമായ കർത്തൃത്വത്തിന്റെ ഒരു സൂചനയും കൂടിയാണ്. ഒറ്റനോട്ടത്തിൽ ഇപ്പോഴത്തെ പഞ്ചാബി സംഗീതത്തിന് വ്യതിയാനങ്ങളുണ്ട്, പക്ഷെ പഴയ നിയമങ്ങളനുസരിച്ച്, നാടൻ പാട്ടുകൾ തുടങ്ങുന്നത് ദാഡി -യിലൂടെയാണ്, അത് സാമൂഹ്യപരമായ ഒരുമയെയാണ് കാണിക്കുന്നത്.ഇതിലെ ദാഡി നായകത്വത്തിന്റേയും, പ്രണയകഥകളുടേയും, പ്രതീകമാണ്.പഞ്ചാബിലെ മറ്റ് ജീവിത സാഹചര്യങ്ങളിലും നാടൻപാട്ടുകൾ ഉപയോഗിക്കാറുണ്ട്. "മിക്കവാറും എല്ലാം വിവാഹ വേളകളിലും, കുടുംബവും, കൂട്ടുകാരും, മറ്റംഗങ്ങളും,പഴയ ഓർമകളെ പറയുന്ന നാടൻപാട്ടുകൾ പാടാറുണ്ട്, പക്ഷെ അതൊക്കെ സന്തോഷത്തേയും, ഭയത്തേയും, നൽകിയാണ് പാടാറ്." [1] വിവാഹവേളകളിലെ പാട്ടിന്റെ വരികൾ പ്രണയത്തിന്റേയും, അഭ്യസനത്തിന്റേയും, വിഷയത്തെ അടിസ്ഥാനമാക്കിയിട്ടുള്ള രീതിയെ പിൻതുടർന്നിട്ടായിരിക്കും.[2] നാടൻപാട്ടുകളെ സ്ഥലത്തെ അറിയിക്കാനായുള്ള ഒരു ആധൂനികമായ വഴിയായും ഇപ്പോൾ കണക്കാക്കപ്പെടുന്നു.
<ref>
ടാഗ്;
j2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.