ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Ellipanthus tomentosus var. gibbosus (King) Leenh.
Ellipanthus tomentosus var. luzoniensis (King) Leenh.
Ellipanthus urdanetensis (Elmer) Merr.
Ellipanthus vidalii Elmer
പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന ഇടത്തരം നിത്യഹരിതവൃക്ഷമാണ് പടപ്പ അല്ലെങ്കിൽ പടപ്പൻ[1].(ശാസ്ത്രീയനാമം: Ellipanthus tomentosus). ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. ശാഖകൾ പടർന്നു പന്തലിക്കുന്ന വൃക്ഷം. 20 മീറ്റർ വരെ ഉയരം വയ്ക്കും.ഇലകളുടെ മുകൾവശം എണ്ണമയംപോലെ മിനുത്തതും അടിവശം നേർത്തരോമം നിറഞ്ഞതും. തടിക്ക് ഈടും ബലവും കുറവാണ്. ഗുരുതരമായ വംശനാശഭീഷണിയുള്ളതായി ഇവിടെ [2] കാണുന്നു.