പട്ട ഇലത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. crustai
|
Binomial name | |
Raorchestes crustai Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot, and Kalesh, 2011
|
പശ്ചിമഘട്ടത്തിൽ കേരളത്തിന്റെ ബോണക്കാട് നിന്നും കണ്ടെത്തിയ ഒരു തവളയിനമാണ് പട്ട ഇലത്തവള (Raorchestes crustai) [1]. വേണ്ടത്ര പഠനം നടക്കാത്ത ഒരു തവളസ്പീഷ്യസ്സാണിവ.