പട്രീസിയ കവാസോണി | |
---|---|
![]() Official FDA Portrait | |
Director of the Center for Drug Evaluation and Research[1] | |
പദവിയിൽ | |
ഓഫീസിൽ April 12, 2021 Acting: May 2020 – April 2021 | |
മുൻഗാമി | Janet Woodcock |
Acting Principal Deputy Commissioner of Food and Drugs[2] | |
ഓഫീസിൽ January 2019 – February 2019 | |
പിൻഗാമി | Amy Abernethy |
Deputy Center Director for Operations of the FDA Center for Drug Evaluation and Research | |
ഓഫീസിൽ January 2018 – May 2020 | |
വ്യക്തിഗത വിവരങ്ങൾ | |
വിദ്യാഭ്യാസം | McGill University (MD)[2] |
പട്രീസിയ കവാസോണി യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിന്റെ (CDER) ഡയറക്ടറാണ്. ഈ സ്ഥാനം വഹിക്കുന്നതിന് മുമ്പ് ഒരു സൈക്യാട്രിസ്റ്റായിരുന്ന അവർ ഫൈസറിൽ ജോലി ചെയ്തിരുന്നു.
മക്ഗിൽ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിതിനേത്തുടർന്ന് പട്രീസിയ കവാസോണി ഒട്ടാവ സർവകലാശാലയിൽ ഗവേഷകാംഗമായിരുന്നു.[2] ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലേക്ക് മാറി ഫൈസറിൽ ജോലി ചെയ്യുന്നതിനുമുമ്പ് അവർ ഒട്ടാവ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നിരുന്നു.[3][4] 2018-ൽ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലേക്ക് മാറിയ അവർ, 2020-ൽ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിന്റെ ആക്ടിംഗ് ഡയറക്ടറായും[5][6] പിന്നീട് 2021ൽ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടു.[7]