Geography | |
---|---|
Location | Northern Canada |
Coordinates | 72°47′N 96°47′W / 72.783°N 96.783°W |
Archipelago | Canadian Arctic Archipelago |
Administration | |
കാനഡ | |
Demographics | |
Population | Uninhabited |
പണ്ടോറ ദ്വീപ് Pandora Island[1] കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിന്റെ യങ്ബേ യിലാണു സ്ഥിതിചെയ്യുന്നത്. കിഴക്ക് സോമർസെറ്റ് ദ്വീപിന്റെ ഫോർ റിവേഴ്സ് ബേ ആണുള്ളത്. വലിയ പ്രെസ്കോട്ട് ദ്വീപ് വടക്കൻ ഭാഗത്തുണ്ട്.
{{cite web}}
: Cite has empty unknown parameter: |coauthors=
(help)