പത്രം | |
---|---|
![]() | |
സംവിധാനം | ജോഷി |
നിർമ്മാണം | കെ. ഗംഗാദത്ത്h എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി.പി. വിജയകുമാർ |
തിരക്കഥ | രഞ്ജി പണിക്കർ |
അഭിനേതാക്കൾ | സുരേഷ് ഗോപി മുരളി മഞ്ജു വാര്യർ എൻ. എഫ്. വർഗീസ് ബിജു മേനോൻ സ്ഫടികം ജോർജ്ജ് അസീസ് ബാബു നമ്പൂതിരി ടി.പി. മാധവൻ |
സംഗീതം | എസ്.പി. വെങ്കിടേഷ് ഗിരീഷ് പുത്തഞ്ചേരി (വരികൾ) |
ഛായാഗ്രഹണം | സ്ഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ.ശങ്കുണ്ണി |
സ്റ്റുഡിയോ | സെവൻ ആർട്ട്സ് ഫിലിംസ് |
വിതരണം | സെവൻ ആർട്ട്സ് ഇന്റർനാഷണൽ. സൂര്യ സിനി ആർട്ട്സ് കാവ്യചന്ദ്രിക & മനു ഇന്റർനാഷണൽ (പ്രൈ) എന്റ്രർപ്രൈസസ് (ഇംഗ്ല്ണ്ട്) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മലയാളത്തിലെ ഒരു രാഷ്ട്രീയചിത്രമായ പത്രം 1999ൽ രഞ്ജി പണിക്കർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്തതാണ്. സുരേഷ് ഗോപി,മുരളി,മഞ്ജു വാര്യർ,എൻ. എഫ്. വർഗീസ്,ബിജു മേനോൻ,സ്ഫടികം ജോർജ്ജ്,അസീസ്,ബാബു നമ്പൂതിരി,ടി.പി. മാധവൻ, തുടങ്ങി ഒരു വൻ താരനിര തന്നെ അതിൽ അഭിനയിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി രചനയും എസ്.പി. വെങ്കിടേഷ്സംഗീതവും നൽകിയിയിരിക്കുന്നു. [1][2]
ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി രചനയും എസ്.പി. വെങ്കിടേഷ് സംഗീതവും നൽകിയിയിരിക്കുന്നു.
പാട്ട് | ഗായകർ | രാഗം |
---|---|---|
സ്വർണ്ണപാത്രത്താൽ | ബിജു നാരായണൻ | |
സ്വർണ്ണപാത്രത്താൽ | കെ എസ് ചിത്ര |
1999ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് പത്രം ആയിരുന്നു. 25 ദിവസത്തിനകം 5.15 കോടി രൂപ ഈ ചിത്രം നെടി..[3] 250 ദിവസത്തിലധികം തീയറ്ററുകളിൽ ഓടുകയും ചെയ്തു.[4]
{{cite web}}
: Cite has empty unknown parameter: |1=
(help)
പത്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
പത്രം1999