പന്തളം കുറുന്തോട്ടയം പാലം

Pandalam Bridge

പന്തളം പാലം
Coordinates9°13′N 76°40′E / 9.22°N 76.67°E / 9.22; 76.67 (Pandalam Bridge)
CrossesPandalam
LocalePandalam
Other name(s)Kurunthottayam Bridge
Maintained byKerala Public Works Department
Characteristics
MaterialSteel
Width47 ft.
History
Constructed byPrasanth P. Kumar[1]
Construction start12 July 2016 (12 July 2016)
Construction end15 November 2016 (15 November 2016)
Opened14 December 2016; 8 വർഷങ്ങൾക്ക് മുമ്പ് (14 December 2016)
Statistics
TollFree both ways in City.
Location
Map

പന്തളം കുറുന്തോട്ടയം പാലം പത്തനംതിട്ട ജില്ലയിലെ പന്തളത്തു സ്ഥിതിചെയ്യുന്നു. എം.സി. റോഡിൽ പന്തളം ജങ്ഷന് സമീപമായാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.[2]

പാലത്തിന്റെ വീതിക്കുറവുകാരണം ഇത് 2016 ജൂലായ് മാസത്തിൽ പൊളിച്ചുനീക്കി. [3] 19.35 മീറ്റർ നീളവും 14.60 മീറ്റർ വീതിയുമുള്ള പുതിയ പാലം 2016 ഡിസംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു[4]

അവലംബം

[തിരുത്തുക]
  1. "Dedicated contractor Prasanth P. Kumar makes traders happy". Deccan Chronicle. Retrieved 17 October 2017.
  2. http://www.deshabhimani.com/news/kerala/news-15-12-2016/610235
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-12. Retrieved 2016-10-15.
  4. http://www.mathrubhumi.com/pathanamthitta/malayalam-news/panthalam-1.1575287[പ്രവർത്തിക്കാത്ത കണ്ണി]