PublicKnowledgeProjectLogo.jpg | |
Founder(s) | John Willinsky |
---|---|
Founded | 1998 |
Website | pkp |
ഗവേഷണ ഫലങ്ങൾ ഓപ്പൺ ആക്സസ് പോളിസികൾ മുഖേന പരസ്യമായി ലഭ്യമാക്കുന്നതിൻറെ പ്രാധാന്യം മനസ്സിലാക്കി, അത് സാധ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും മറ്റു ഉപായങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ സംരംഭമാണ് പബ്ലിക് നോളജ് പ്രൊജക്ട് (Public Knowledge Project)
കനേഡിയൻ അദ്ധ്യാപകനും, പൊതുപ്രവർത്തകനും, എഴുത്തുകാരനുമായ ജോൺ വില്ലിൻസ്കി 1988ലാണ് പബ്ലിക് നോളജ് പ്രൊജക്ട് സ്ഥാപിച്ചത്. .