Pamela Dean Dyer-Bennet | |
---|---|
![]() 2004 ൽ പമേല ഡീൻ | |
ജനനം | 1953 |
തൂലികാ നാമം | Pamela Dean |
തൊഴിൽ | Author |
ദേശീയത | United States |
Genre | Fantasy |
സാഹിത്യ പ്രസ്ഥാനം | Contemporary fantasy, urban fantasy and fantasy of manners |
വെബ്സൈറ്റ് | |
www |
പമേല ഡീൻ എന്ന പമേല കോളിൻസ് ഡീൻ ഡയെർ-ബെന്നറ്റ് (ജനനം: 1953) അമേരിക്കയിലെ സാങ്കല്പികകഥകളുടെ എഴുത്തുകാരിയാണ്. അവർ രചിച്ച, ടാം ലിൻ എന്ന കഥ ഒരു സ്കോട്ടിഷ് യക്ഷിക്കഥ ഒരു പാശ്ചാത്യരാജ്യത്തെ ഒരു കോളേജു കാമ്പസ്സിൽ നടക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മിന്നെസ്സോട്ടയിലെ കാർലെറ്റൺ കൊളേജിൽ അവർ പഠിച്ചിരുന്നു. ഏതാണ്ട് ഈ കോളേജ് ആണ് ഏതാണ്ട് അവരുടെ കഥയുടെ പശ്ചാത്തലമായി ചിത്രീകരിച്ചിരിക്കുന്നത്.
എമ്മ ബുൾ, വിൽ ഷെറ്റെർലി, കാര ഡാൽക്കി, നെയ്റ്റ് ബക്ലിൻ, പാട്രീഷ്യ വ്രിഡി, സ്റ്റീവൻ ബ്രുസ്റ്റ് എന്നിവർ ചേർന്ന് ഉണ്ടാക്കിയ ദ സ്ക്രിബ്ബ്ലീസ് എന്ന സംഘത്തിലെ അംഗമായിരുന്നു.
2012 ണ്ടോടെ ഡീൻ പരഞ്ഞത് തന്റെ ചില രചനകൾ വൈക്കിങ് പ്രസ്സ് നിരസിച്ചെന്നാണ്. [1][2]
അവർ 1982 ഡിസമ്പർ 30 ന് ഡേവിഡ് ഡയർ ബെന്നറ്റ് എന്ന തന്റെ അനുകൂലിയെ വിവാഹം കഴിച്ചു.[3] അതിനുശേഷം അവർ ഒന്നിലധികം പങ്കാളികളെ കൈമാറുന്ന രീതി അവലംബിച്ചു. (പോളിയാമറി)