പയർ വണ്ട് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Coleoptera |
Family: | Chrysomelidae |
Genus: | Callosobruchus |
Species: | C. chinensis
|
Binomial name | |
Callosobruchus chinensis Linnaeus, 1758
|
പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരുത്തിക്കുരു എന്നിവയെ ആക്രമിക്കുന്ന ഒരിനം വണ്ടാണ് പയർ വണ്ട്. (ശാസ്ത്രീയനാമം: Callosobruchus chinensis)