പാടാത്ത പൈങ്കിളി | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
തിരക്കഥ | മുട്ടത്തു വർക്കി |
ആസ്പദമാക്കിയത് | മുട്ടത്തു വർക്കിയുടെ നോവൽ പാടാത്ത പൈങ്കിളി |
അഭിനേതാക്കൾ | പ്രേം നസീർ മിസ് കുമാരി ശാന്തി ടി.എസ്. മുത്തയ്യ എസ്.പി. പിള്ള ബഹദൂർ ടി.എൻ. ഗൊപിനാഥൻ നായർ പി.എ.ലത്തീഫ് വാണക്കുറ്റി ആറന്മുള പൊന്നമ്മ പങ്കജവല്ലി |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
സ്റ്റുഡിയോ | നീല പ്രോഡക്ഷൻസ് |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 22/03/1957 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മുട്ടത്തുവർക്കിയുടെ നോവലിനെ അസ്പദമാക്കി നിർമിച്ച ചലച്ചിത്രമാണ് പാടാത്ത പൈങ്കിളി. ഇതിന്റെ തിരഥയും സംഭാഷണവും മുട്ടത്തു വർക്കിതന്നെ എഴുതി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണവും അദ്ദേഹം തന്നെ നടത്തി. ബ്രദർ ലക്ഷ്മണൻ സംഗീതസംവിധാനം നിർവഹിച്ച ഇതിന്റെ ഗാന രചന നടത്തിയത് തിരുനയ്നാർക്കുറിച്ചി മാധവൻ നായരാണ്. മെരിലാൻഡ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഈ ചിത്രം 1957 മാർച്ച് 23-ന് പ്രദർശനം തുടങ്ങി.
പ്രേം നസീർ
മിസ് കുമാരി
ശാന്തി
ടി.എസ്. മുത്തയ്യ
എസ്.പി. പിള്ള
ബഹദൂർ
ടി.എൻ. ഗോപിനാഥൻ നായർ
പി.എ.ലത്തീഫ്
വാണക്കുറ്റി
ആറന്മുള പൊന്നമ്മ
പങ്കജവല്ലി
സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
മെഹബൂബ്
പി. ഗംഗാധരൻ നായർ
പി. ലീല
ശാന്ത പി. നായർ