പാമ്പുംകൊല്ലി | |
---|---|
![]() | |
Rauvolfia tetraphylla | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. tetraphylla
|
Binomial name | |
Rauvolfia tetraphylla |
പാമ്പുംകൊല്ലി, കട്ടമൽപ്പൊരി എന്നെല്ലാം അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Rauvolfia tetraphylla Linn. എന്നാണ്. 60 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണിത്. അമേരിക്കൻ മധ്യരേഖാപ്രദേശമാണിതിന്റെ സ്വദേശം. അലങ്കാരച്ചെടിയായും ഔഷധാവശ്യങ്ങൾക്കും ഇപ്പോൾ എല്ലായിടത്തുംതന്നെ വളർത്തിവരുന്നു.[1] വേരും ഇലയും ഔഷധമായി ഉപയോഗിക്കുന്നു. സ്റ്റിൽ ട്രീ അല്ലെങ്കിൽ ഡെവിൾ പെപ്പർ എന്നും ഇതറിയപ്പെടുന്നു.[2]