പാരാസ്ട്രാഷ്യോസ്‌ഫേകോമൈയ സ്ട്രാഷ്യോസ്‌ഫേകോമൈഅയൊടൈഡ്സ്

പാരാസ്ട്രാഷ്യോസ്‌ഫേകോമൈയ സ്ട്രാഷ്യോസ്‌ഫേകോമൈഅയൊടൈഡ്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
P. stratiosphecomyioides
Binomial name
Parastratiosphecomyia stratiosphecomyioides

സോൾജ്യർ ഈച്ച കുടുംബത്തിലെ (Stratiomyidae) ഒരു ഈച്ചയാണ് Parastratiosphecomyia stratiosphecomyioides.[2] പുരാതനഗ്രീക്കിൽ നിന്നും വന്ന ഈ ജനുസിന്റെ പേരിന്റെ അർത്ഥം "Near soldier wasp-fly" എന്നാണ്, സ്പീഷിസ് പേരിന്റെ അർത്ഥം "wasp fly-like" എന്നുമാണ്. ഏറ്റവും നീണ്ട ശാസ്ത്രീയനാമമുള്ള ജീവിയായി ഇതിനെ കരുതിപ്പോരുന്നു.[3] Parastratiosphecomyia എന്നത് അതിന്റെ സാധാരണ പേരായ Southeast Asian soldier fly എന്നും അറിയപ്പെടുന്നു. ഇതിനെ 1923 -ൽ ബ്രിട്ടീഷ് പ്രാണിശാസ്ത്രജ്ഞനായ Enrico Brunetti യാണ് കണ്ടെത്തിയത്.

അടയാളങ്ങളും നിറങ്ങളും

[തിരുത്തുക]

Batesian mimicry എന്നറിയപ്പെടുന്ന അപൂർണ്ണ രൂപ അനുരൂപീകരണരീതി Parastratiosphecomyia stratiosphecomyioides പ്രദർശിപ്പിക്കുന്നുണ്ട്, അതുവഴി ഈ പ്രാണിയുടെ അടയാളങ്ങളും നിറങ്ങളും വിഷമുള്ള ഒരു സ്പീഷിസായ Diptera യുമായി സാമ്യമുള്ളതിനാൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇതിനു കഴിയുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Brunetti, Enrico Adelelmo (1923). "Second revision of the Oriental Stratiomyidae". Records of the Indian Museum. (Calcutta). 25: 45–180.
  2. "Parastratiosphecomyia stratiosphecomyioides". Zipcode Zoo. Archived from the original on 2013-12-20. Retrieved December 1, 2012.
  3. http://animaldiversity.ummz.umich.edu/accounts/Parastratiosphecomyia_stratiosphecomyioides/classification/