പാറ്റിസ്സ ഫൾവോസ്പാർസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Family: | Crambidae |
Genus: | Patissa |
Species: | P. fulvosparsa
|
Binomial name | |
Patissa fulvosparsa (Butler, 1881)
| |
Synonyms | |
|
ക്രാംബിഡേ കുടുംബത്തിലെ ഒരു നിശാശലഭമാണ് പാറ്റിസ ഫൾവോസ്പാർസ. 1881 ൽ ആർതർ ഗാർഡിനർ ബട്ലർ ഇത് വിവരിച്ചു.[1] ചൈന (ഷാൻഡോങ്, ജിയാങ്സി, ഗ്വാങ്ഡോങ്, ഹൈനാൻ, യുനാൻ) തായ്വാൻ, ജപ്പാൻ, കൊറിയ, ഇന്ത്യ, ഇന്തോനേഷ്യ) എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[2]
25 mm. ആണ് ചിറകിന്റെ വിസ്താരം[3]